മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിക്കായി മോഹന്‍ലാല്‍ ആരാധകര്‍ ജൂലായ് വരെ കാത്തിരിക്കേണ്ടിവരും. ജൂലായ് 14നാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്. <br />